ആനി യെശയ്യാ അക്കരെ നാട്ടിൽ
ന്യൂഡൽഹി: നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ അനിൽ യെശയ്യായുടെ സഹധർമ്മിണി പത്തനംതിട്ട ഓതറ പാറയിൽ വീട്ടിൽ ആനി യെശയ്യാ (61) ഇന്നുരാവിലെ താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.


മകൻ: ജോയൽ
സഹോദരങ്ങൾ: ജെയിംസ്, സൂസൻ, മേഴ്‌സി
സംസ്കാരശുശ്രൂഷ ഒക്ടോബർ 9ന് രാവിലെ 10.30 മുതൽ രഹബോത്ത് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡൽഹി സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ (ബത്ര ഹോസ്പിറ്റലിന് സമീപം) നടക്കും.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -


Comments are closed.