തോട്ടപ്പുഴച്ചേരി വരയന്നൂർ വരിക്കോലിൽ തോമസ് ജോർജ് (95) നിത്യതയിൽ
മാരാമൺ: തോട്ടപ്പുഴച്ചേരി വരയന്നൂർ വരിക്കോലിൽ കുടുംബാംഗവും ഐപിസി ഏബനേസർ പൂവത്തൂർ സഭാംഗവുമായ തോമസ് ജോർജ് (95) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷ വ്യാഴം രാവിലെ 8. 30ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.
ഭാര്യ : പരേതയായ അന്നമ്മ ജോർജ്
മക്കൾ : ലാലി, ബെന്നി (യു എസ് എ), കുഞ്ഞുമോൾ, സജി (സൗദി), ബിജു (യു എസ് എ)
മരുമക്കൾ : പാസ്റ്റർ സൈമൺ തോമസ് ( ഐപിസി എബനേസർ ഇടയ്ക്കാട് സഭാ ശുശ്രൂഷകൻ), ഡെയ്സി തോമസ് (യു എസ് എ) മോൻസി പുളിമൂട്ടിൽ, ഷേർലി (സൗദി), സാലി (യു എസ് എ)

- Advertisement -


Comments are closed.