റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (അമ്മിണി -82) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരുഃ ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഉദയനഗർ എബനേസർ ഐപിസി സഭാംഗം റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (82)ബെംഗളൂരുവിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്‌കാരം ഒക്ടോബർ 4 ഞായർ ഉച്ചയ്ക്ക് 2 ന് ഉദയനഗർ ഐ.പി.സി എബനേസർ സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭർത്താവ്. ഐ.ടി.ഐ മുൻ ഉദ്യോഗസ്ഥൻ വടശ്ശേരിക്കര തുണ്ടിയിൽ പരേതനായ ടി.വി. വർഗീസ്.

മക്കൾ. എൽസൺ (ജൈമോൾ ), വിൻസി (ജൂലി ).

മരുമക്കൾ. ഡൊണാൾഡ്, മാത്യൂ ( ബൈജു – ദുബായ്)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading