ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുബിൻ തങ്കച്ചന്റെ പിതാവ് തങ്കച്ചൻ ഉണ്ണൂണ്ണി (72) നിത്യതയിൽ ചേർക്കപ്പെട്ടു
കൈതക്കോട്: ചെറുവള്ളിൽ പെനിയേൽ തങ്കച്ചൻ ഉണ്ണൂണ്ണി (72) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 2026 ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൈതക്കോട് ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഭവനത്തിൽ വെച്ച് ശുശ്രൂഷകൾ നടത്തപ്പെടും. തുടർന്ന് 1 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.


ഭാര്യ: ലീലാമ്മ
മക്കൾ: സുബിൻ തങ്കച്ചൻ (ബഹ്റൈൻ), സൂസൻ തങ്കച്ചൻ. മരുമക്കൾ: പാസ്റ്റർ സെഖറിയാ (IPC ജാർഖണ്ഡ്),ജിൻസി സുബിൻ(ബഹ്റിൻ )
കെ.ഇ. ബഹ്റൈൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുബിൻ തങ്കച്ചൻ പരേതന്റെ മകനാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ ക്രൈസ്തവ എഴുത്തുപുര ആഗോള കുടുംബം പങ്കുചേരുന്നു.

- Advertisement -


Comments are closed.