പാസ്റ്റർ എബ്രഹാം ജോൺ (62) അക്കരെ നാട്ടിൽ

ഒക്ലഹോമ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ. ഇ. മാത്യുവിന്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സെപ്റ്റംബർ 30ന് വൈകിട്ട് 5 മണിയോടെ ഒക്ലഹോമയിലായിരുന്നു അന്ത്യം.

News Middle Advt Banner

ഭാര്യ: ട്രേസി. മകൻ: ഷോൺ.

സംസ്കാര ശുശ്രൂഷയുടെ തീയതി, സമയം, സ്ഥലം തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading