ബിജു പി. എസ്.(54) ബഹ്റൈനിവെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
തൃശൂർ: മാരായ്ക്കൽ എബനേസർ എ.ജി. സഭാംഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ താമസക്കാരനുമായ ബിജു പി. എസ്. (54) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.


ഭാര്യ: സീമ. മക്കൾ: ജിറ്റൂ, ഷെറിൻ.
ഭൗതികശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30ന് മാരായ്ക്കൽ എബനേസർ എ.ജി. സഭയിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് ചവറാംപാടം ബയൂല സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

- Advertisement -


Comments are closed.