പെരുമ്പാവൂർ ഒന്നാംമൈൽ സൺബീം ഹൗസിൽ ഷീബ മാണി ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പെരുമ്പാവൂർ: ഒന്നാംമൈൽ സൺബീം ഹൗസിൽ ഷീബ മാണി ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പാവൂർ സെൻ്റർ സോദരി സമാജം ട്രഷറാർ ആയിരുന്നു.പരേതനായ ഡോ. സുരേഷ് മാണി ജോർജാണ് ഭർത്താവ്.

സംസ്കാരം സെപ്റ്റംബർ 30 ബുധനാഴ്‌ച രാവിലെ 7.30ന് ഭവനത്തിലെയും 9.30ന് ഒന്നാംമൈൽ ഹെബ്രോൻ ചർച്ചിലെയും ശുശ്രൂഷകൾക്ക് ശേഷം പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ.മക്കൾ: നീതു മെറിൻ എൽദോസ്, പരേതയായ രേഷ്‌മ ലിസ് മാണി,, നിമ്മി ജോർജ് മാണി. മരുമക്കൾ: എൽദോസ് പോൾ, പാസ്റ്റർ. ബിനോയ് കൊട്ടാരക്കര , ജബ്ബേസ് ലില്ലിയോസ്

- Advertisement -

Comments are closed.