പള്ളുരുത്തി തേക്കാട്ടിൽ ടി.സി. കുര്യൻ (85) അക്കരെ നാട്ടിൽ
കൊച്ചി: ഐ.പി.സി. തോപ്പുംപടി സഭാംഗവും പള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗവും വിമുക്തഭടനുമായ ടി.സി. കുര്യൻ (ബേബിച്ചൻ–85) നിത്യതയിൽ പ്രവേശിച്ചു.


പരേതയായ ലില്ലിക്കുട്ടി (കക്കുഴിയിൽ കുടുംബാംഗം) ആണ് ഭാര്യ.
മക്കൾ: സുബിനി, സുനിൽ (യു.കെ.), സുനു, സുനിത (കുവൈറ്റ്).
മരുമക്കൾ: ജേക്കബ്, ഷീന, പാസ്റ്റർ സി.ജെ. തോമസ് (പത്തനംതിട്ട), ജോൺസൻ.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെ ഭവനത്തിൽ നടക്കും. തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്കാരം നടത്തും.

- Advertisement -


Comments are closed.