ഏലിയാമ്മ മാത്യു (മുംബൈ) കർത്താവിൽ നിദ്രപ്രാപിച്ചു

മുംബൈ: എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും, സെൻട്രൽ റെയിൽവേയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ പാസ്റ്റർ വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (78) സെപ്റ്റംബർ 27-ന് കർത്താവിൽ നിദ്രപ്രാപിച്ചു.

News Middle Advt Banner

1977-ൽ സ്ഥാപിതമായ എഫേത്താ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളിൽ പാസ്റ്റർ വി. മാത്യുവിന് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി കൂടെനിന്ന വ്യക്തിയായിരുന്നു പരേത.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച മുംബൈയിൽ നടക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading