കുമളി ആറാം മൈലിൽ മറ്റത്തിൽ രാജൻ കുരുവിള (78) നിത്യതയിൽ
കുമളി: കുമളി ആറാം മൈലിൽ മറ്റത്തിൽ കുടുംബാംഗം റിട്ട.റെയിൽവേ സീനിയർ എൻജിനീയർ രാജൻ കുരുവിള (78), നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് വൈകിട്ട് 4 മണിക്ക് കുമളി ആറാം മൈൽ ഐ.പി.സി. സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.

മക്കൾ: പാസ്റ്റർ ജയ്മോൻ രാജൻ (ഐ.പി.സി. ബേർശേബ, വിലങ്ങന്നൂർ, തൃശൂർ), ബ്ലെസി, ജ്യോതി.
മരുമക്കൾ: സജി തൈപ്പറമ്പിൽ (കമ്പംമെട്ട്), പാസ്റ്റർ കെ. വി. വർഗീസ് (സാജൻ) (ഐ.പി.സി. ശാലോം, ആറാം മൈൽ, കുമളി), ജൂലി ജയ്മോൻ.
കൊച്ചുമക്കൾ: പ്രെയ്സ് ജയ്മോൻ, ഗ്രേസ് ജയ്മോൻ, ജോയൽ വർഗീസ്, നോയൽ വർഗീസ്, മഹിമ സജി, മെറിൻ സജി, മെർലിൻ സജി.
ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബോസ് എം. കുരുവിള പരേതന്റെ ഇളയ സഹോദരനാണ്.

- Advertisement -


Comments are closed.