ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ ചാപ്റ്റർ ട്രഷറർ പാസ്റ്റർ സിജോ ജോസഫിന്റെ പിതാവ് എം. എം. ജോസഫ് (69) നിത്യതയിൽ
കൂത്താട്ടുകുളം: ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ ചാപ്റ്റർ ട്രഷറർ പാസ്റ്റർ സിജോ ജോസഫിന്റെ പിതാവ് മുട്ടനോലിൽ എം. എം. ജോസഫ് (69) നിത്യതയിൽ പ്രവേശിച്ചു.


സംസ്കാര ശുശ്രൂഷകൾ 2026 സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 2:30ന് മലങ്കര ക്രിസ്ത്യൻ ചർച്ച് കൈനി സെമിത്തേരിയിൽ സംസ്കാരം നടക്കും. മൃതദേഹം അന്നേദിവസം രാവിലെ 9 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.
മകൻ പാസ്റ്റർ സിജോ ജോസഫ്, മരുമകൾ ആശാ ജോർജ്, മകൾ സിജി ജോസഫ്, മരുമകൻ ബിന്റോ ജോൺ കൊച്ചുമക്കൾ: ജൊഹന്ന, ജെഫ്രി, ആൻഡ്രിയ, എയ്ഡൻ
ക്രൈസ്തവ എഴുത്തുപുര ആഗോള കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും, പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നു.

- Advertisement -


Comments are closed.