പാസ്റ്റർ ജെയിംസ് മുളവനയുടെ മാതാവ് സാറാമ്മ ബാബു (63) കർത്തൃസന്നിധിയിൽ

കായംകുളം: വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മുളവനയുടെ മാതാവ് സാറാമ്മ ബാബു (ജെയ്‌സി, 63) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കാക്കനാട് ഐപിസി ഏലിം സഭാംഗവും മുളവന എബനേസർ വീട്ടിൽ ഇവാ. ബി. ബാബുവിന്റെ സഹധർമ്മിണിയുമാണ് പരേത.സംസ്‌കാരം പിന്നീട് നടത്തും. മക്കൾ: പാസ്റ്റർ ജെയിംസ് മുളവന (യു.എസ്.എ.), ജെയ്ൻ ബാബു (ദോഹ). മരുമക്കൾ: ബിജി ജെയിംസ്, ജിഞ്ചു ജെയ്ൻ. കൊച്ചുമക്കൾ: ലിയോന സാറാ ജെയിംസ്, ലിയോൺ ജെയിംസ്, ആഷ്‌ലി സാറാ ജെയ്ൻ, സ്റ്റീവ് ജെയ്ൻ, ഹന്ന സാറാ ജെയ്ൻ, ഹെപ്‌സിബ സാറാ ജെയ്ൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading