പാസ്റ്റർ എബ്രഹാം പി. ജോർജ് അക്കരെ നാട്ടിൽ

KE International News Desk

ഡാളസ്: എബനേസർ സെന്ററിലെ മുൻ ശുശ്രൂഷകനും ന്യൂയോർക്കിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ പുനലൂർ എബനേസർ പോളച്ചിറക്കൽ വീട്ടിൽ (എബിനി കോട്ടേജ്, കോട്ടവട്ടം) കർത്തൃദാസൻ പാസ്റ്റർ എബ്രഹാം പി. ജോർജ് (അനിയച്ചായൻ, 69) ഡാലസിൽ മകളുടെ ഭവനത്തിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: തലച്ചിറ ആറ്റുപുരയിൽ കർത്തൃദാസി ആനി മാത്യു. മക്കൾ: എബിനി എബ്രഹാം, എബി ഏബ്രഹാം (യു.എസ്.എ.). മരുമക്കൾ: ജോർജ് വർഗീസ് (അതുൽ), ക്രിസ്റ്റി ജെയിംസ്. കൊച്ചുമക്കൾ: ജെയ്‌ഡൻ, ജെയ്ഡ്, എസക്കിയേൽ. സഹോദരങ്ങൾ: പരേതയായ ലില്ലിക്കുട്ടി, ലയാമ്മ, മറിയാമ്മ, പരേതനായ ജേക്കബ്, സാറാമ്മ, അലക്സാണ്ടർ. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading