കെടിഎംസിസി കൺവെൻഷൻ: സെപ്റ്റംബർ 30-ന് തുടക്കം
കുവൈറ്റ്: കെടിഎംസിസി കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലെ ചർച്ച് & പാരീഷ് ഹാളിൽ വച്ച് വൈകുന്നേരം ഏഴ് മണി മുതൽ നടക്കും. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു മേത്ര കൺവെൻഷനിൽ പ്രസംഗിക്കും. ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വിലുള്ള കെടിഎംസിസി കൊയർ ഗാനങ്ങൾ ആലപിക്കും.

- Advertisement -

Comments are closed.