തുമ്പമൺ താഴം കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് അക്കരെനാട്ടിൽ
തുമ്പമൺ താഴം: കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്കാരം പിന്നീട്. ഭാര്യ: കുഴിക്കാല പരുതിക്കരയിൽ പൊന്നമ്മ. മക്കൾ: ജോൺസൻ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ജോമോൻ (ജപ്പാൻ), ഫേബ. മരുമക്കൾ: സുഷമോൾ, ഷേബ, ഷിബു വാളകം (മസ്കത്ത്). കൊച്ചുമക്കൾ: ജോയൽ, ജോഷ്, തേജസ്, നേഥൻ, ആരോൺ, ഷാരോൺ.

- Advertisement -

Comments are closed.