ജോയ്സ് തോമസ് (42) ഡാളസിൽ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഡാളസ്: സണ്ണിവെയിലിൽ താമസിച്ചിരുന്ന ജോയ്സ് തോമസ് (42)കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.


ഡാളസിലെ ന്യൂ ടെസ്റ്റമെന്റ് ചർച്ചിലെ അംഗമായിരുന്ന ജോയ്സ്, കുടുംബത്തോടൊപ്പം സണ്ണിവെയിലിൽ താമസിച്ചുവരികയായിരുന്നു.
ഭർത്താവ്: അജോയ് തോമസ്. മകൻ: നാഥൻ തോമസ്. മാതാപിതാക്കൾ: ടൈറ്റസ് ജോൺ (വയലിൽ), ആനി ടൈറ്റസ്.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9ന് ഡാളസിലെ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ നടക്കും

- Advertisement -


Comments are closed.