പാസ്റ്റർ ടി. ജി. ഉമ്മന്റെ മകൾ അന്നമ്മ ജോർജ് (97) അക്കരെ നാട്ടിൽ

പത്തനാപുരം: ഐപിസി മുൻ പ്രസിഡൻ്റ് പരേതനായ .പാസ്റ്റർ ടി. ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ടി ഐ ജോർജ് (അഞ്ചി രണ്ടിൽ ). മക്കൾ: മറിയാമ്മ മാത്യു (പരേതനായ ജോർജ് മാത്യുവിന്റെ ഭാര്യ, ചെന്നൈ), സൂസമ്മ തോമസ് (പരേതനായ പാസ്റ്റർ പി. സി. തോമസിന്റെ ഭാര്യ, ഭിലായ്), മേഴ്സി ജോർജ് ( ഭർത്താവ്: ഇവാ. ജോൺസൻ പിടവൂർ) , പാസ്റ്റർ എ. ജി. സാംകുട്ടി (ബാംഗ്ലൂർ), പാസ്റ്റർ ഉമ്മൻ എബ്രഹാം (പത്തനാപുരം) , എബ്രഹാം ജോർജ്. പത്തനാപുരം, കുവൈറ്റ്, 19 കൊച്ചുമക്കളും 26 കൊച്ചു മക്കളുടെ മക്കളുമുണ്ട്. സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading