ഏ.ജി താനെ വാഗ്ലെ എസ്റ്റേറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ ഗോപാലിന്റെ മകൻ അനീഷ് മോഹൻ നിത്യതയിൽ
താനെ: മഹാരാഷ്ട്ര ഡിസ്ട്രിക്ട് താനെ വാഗ്ലെ എസ്റ്റേറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ ഗോപാലിന്റെ മകൻ അനീഷ് മോഹൻ (36) ഇന്ന് പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കും.

- Advertisement -


Comments are closed.