കുതിരച്ചിറ ഗിൽഗാലിൽ ജോളി റേയ്ച്ചൽ (60) അക്കരെ നാട്ടിൽ
പുനലൂർ: കുതിരച്ചിറ ഗിൽഗാൽ എം.എം. ജോണിന്റെ ഭാര്യയും കുതിരച്ചിറ എ.ജി. ചർച്ച് അംഗവുമായ ജോളി റേയ്ച്ചൽ (60) നിര്യാതയായി. കുതിരച്ചിറ GMLPS സ്കൂളിലെ അധ്യാപികയായിരുന്നു.
പരേതരായ പാസ്റ്റർ ആർ. തങ്കച്ചന്റെയും മേരിക്കുട്ടിയുടെയും മൂത്ത മകളാണ്.

സംസ്കാരം: ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കുതിരച്ചിറ എ.ജി. ചർച്ചിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് എ.ജി. പ്ലാച്ചേരി സെമിത്തേരിയിൽ സംസ്കാരം നടത്തും.
മക്കൾ: ആശ ജോൺ, ആഷ്‌ലി ജോൺ
മരുമകൻ: സാജു ആർ.

- Advertisement -


Comments are closed.