ഏ.ജി ചർച്ച് സീനിയർ പാസ്റ്റർ മത്തായി സാമുവേൽ അക്കരെ നാട്ടിൽ

കോഴഞ്ചേരി: നമ്മുടെ സമൂഹത്തിലെ സീനിയർ പാസ്റ്ററും കോഴഞ്ചേരി സെക്ഷനിലെ നെല്ലാട് സഭാംഗവുമായ കൊച്ചുവീട്ടിൽ പാസ്റ്റർ മത്തായി സാമുവേൽ (78) ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ദീർഘകാലം ശുശ്രൂഷാരംഗത്ത് സജീവമായിരുന്നു പാസ്റ്റർ മത്തായി സാമുവേൽ.

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading