ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഐസക് പീറ്ററിന്റെ ഭാര്യ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) അക്കരെ നാട്ടിൽ

കോട്ടയം: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഐസക് പീറ്ററിന്റെ ഭാര്യ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) കോട്ടയത്ത് മകളുടെ വസതിയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

പുനലൂർ ചെറുതന്നൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.

സംസ്‌കാരം ആഗസ്‌റ്റ് 14 വെള്ളി രാവിലെ 9 ന് ബഥേൽ ഗോസ്പൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ പാമ്പാടി സ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ശുശൂഷകൾക്ക് ശേഷം 3 ന് പരുത്തുംപാറ സെമിത്തേരിയിൽ.

ഭാര്യ.പരേതയായ ലീലാമ്മ ജോണി കൊട്ടാരക്കര അമ്പലപ്പുറം പാലവിളയിൽ കുടുംബാംഗം.

മക്കൾ : സാലി ഐസക് പീറ്റർ (ബെംഗളൂരു), പാസ്റ്റർ സാബു ജോൺ ( ഐ പി സി കർണാടക സ്റ്റേറ്റ് കൊത്തന്നൂർ എലീം വർഷിപ്പ് സെന്റർ), സുനി മോസസ് (കോട്ടയം)

മരുമക്കൾ: പാസ്റ്റർ ഐസക്ക് പീറ്റർ (ഹീബ്രൂസ് എ.ജി. ചർച്ച്, ബെംഗളൂരു), സൗമ്യ സാബു (ബെംഗളൂരു), പാസ്റ്റർ മോസസ് ജോൺസൺ (എക്സിക്യൂട്ടിവ് പ്രസ്ബിറ്റർ, ബഥേൽ ഗോസ്പൽ അസംബ്ലി കോട്ടയം).

കൊച്ചുമക്കൾ: ലീൻ ഐസക്ക് പീറ്റർ, ലെനി ഐസക് പീറ്റർ, ലൂക്ക് ഐസക്ക് പീറ്റർ, സ്റ്റെഫി സാബു, സ്റ്റെഫാൻ സാബു, പ്രെയ്സ് മോസസ് , പ്രിസ്കില്ല മോസസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading