ചെന്നൈ നുങ്കമ്പാക്കം ചർച്ച് ഓഫ് ഗോഡ് ‘AWAKEN 2K26’ ഏകദിന കുടുംബസംഗമം ഓഗസ്റ്റ് 15-ന്

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് , നുങ്കമ്പാക്കം സഭയുടെ YPE, സൺഡേ സ്കൂൾ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ‘AWAKEN 2K26 – Arise & Shine’ എന്ന പേരിൽ ഏകദിന കുടുംബസംഗമം ഓഗസ്റ്റ് 15 (ശനിയാഴ്ച) നടക്കും.

News Middle Advt Banner

രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ അർപ്പുതരാജ് സ്കൂൾ, ഫസ്റ്റ് ഫ്ലോർ, നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപം, ചൂളൈമേട്, ചെന്നൈയിൽ സമ്മേളനം നടക്കും.

യെശയ്യാവ് 60:1 ആസ്പദമാക്കിയുള്ള “Arise & Shine” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

റവ. ജിഫി യോഹന്നാൻ, സുവി.ബെൻസൺ തോട്ടഭാഗം , സുവി. സ്റ്റെഫിൻ, സിസ്റ്റർ ബ്ലെസ്സി ബെൻസഎന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

വർഷിപ്പ് സെക്ഷൻ , ഗെയിമുകളും വിവിധ പ്രവർത്തനങ്ങളും, കൗൺസിലിംഗ് സെഷനുകൾ, കുട്ടികൾ, കൗമാരക്കാർ, മാതാപിതാക്കൾ എന്നിവർക്കായി പ്രത്യേക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ അബിൻ കുര്യൻ, ബ്രദർ രാജു മണലിൽ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading