ക്രൈസ്തവ എഴുത്തുപുര കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് ലിനു വർഗീസിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനംതിട്ട: ക്രൈസ്തവ എഴുത്തുപുര കുവൈത്ത് ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് സുവിശേഷകൻ ലിനു വർഗീസിന്റെ പ്രിയ മാതാവ്  അന്നമ്മ വർഗീസ് (69) കർത്തൃസന്നിധിയിൽ ചേർന്നു. എഴുമറ്റൂർ വടോടിൽ ബെഥേൽ ഹോമിലെ അംഗമായിരുന്ന പരേത, പാസ്റ്റർ വി. വി. വർഗീസിന്റെ ഭാര്യയാണ്.

News Middle Advt Banner

പ്രിയ മാതാവിന്റെ നിര്യാണത്തിൽ ദുഃഖത്തിലായിരിക്കുന്ന ലിനു വർഗീസിനും കുടുംബാംഗങ്ങൾക്കും ക്രൈസ്തവ എഴുത്തുപുര കുവൈത്ത് ചാപ്റ്ററിന്റെ പേരിൽ ഭാരവാഹികളും അംഗങ്ങളും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading