യൂജിൻ കോൺസെരയുടെ സംസ്കാരം നാളെ

ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (58) കർത്താവിൻ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശ്രൂശൂഷ തബോർ ഐപിസി നടക്കുന്നതും സംസ്കാരം പിഎംജി മലമുഗൾ സെമിത്തേരിയിൽ നടക്കുന്നതും ആണ്.

ഭാര്യ: ഐറീൻ യൂജിൻ കോൺസെര

മകൻ: എഫ്രയിം യൂജിൻ കോൺസെര (കാനഡ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading