ടെക്സസ് കാർമൽ പെന്തെക്കോസ്തൽ ചർച്ച്, മൂന്ന് ദിവസത്തെ കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ

മെസ്ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തെക്കോസ്തൽ ചർച്ച്, മെസ്ക്വിറ്റ് (ടെക്സസ്) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ 2026 ഓഗസ്റ്റ് 7, 8, 9 തീയതികളിൽ വൈകിട്ട് 6:30 മുതൽ നടക്കും.

പ്രശസ്ത ദൈവവചന ശുശ്രൂഷകനായ പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷകനായി ശുശ്രൂഷിക്കും. ആത്മീയ ആരാധനയും ദൈവവചന പഠനവും പ്രാർത്ഥനയും ഉൾപ്പെടുന്ന ഈ പ്രത്യേക യോഗങ്ങളിൽ വിശ്വാസികളെ ആത്മീയ നവീകരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ പങ്കുവെക്കുമെന്ന് സംഘാടകർ അറിയിച്ചു.

യോഗങ്ങൾ Carmel Pentecostal Church, 1301 N Belt Line Rd, Mesquite, TX 75149 എന്ന വിലാസത്തിൽ നടക്കും. പാസ്റ്റർ മാത്യൂസ് മയാലിൽ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading