ഒ. എം. തോമസ് (82) അക്കരെ നാട്ടിൽ
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ്, കൊട്ടാരക്കര ഏനാത്ത് കുളക്കട സഭാംഗം ഓണംപള്ളിൽ പടിഞ്ഞാറ്റേതിൽ ഒ. എം. തോമസ് (82) ബാംഗ്ലൂരിൽ നിര്യാതനായി.
സംസ്കാരം പിന്നീട് കേരളത്തിൽ .
ഭാര്യ: ഗ്രേസികുട്ടി കുന്നത്തൂർ തുരുത്തിക്കര മണലുവിള കുടുംബാംഗം.
മക്കൾ: ഷാജൻ തോമസ് ( കൗൺസിൽ അംഗം,ഐപിസി കർണാടക സ്റ്റേറ്റ്) , സാംജി തോമസ് (ബെംഗളൂരു), സാബു തോമസ്( കൗൺസിൽ അംഗം,ഐപിസി കർണാടക സ്റ്റേറ്റ്) .

മരുമക്കൾ: ബിജി, നിഷ, രഞ്ജു.
കൊച്ചുമക്കൾ: ജോഷ്വ, ഏബൽ, നെസിയ, എയ്ഞ്ചൽ, ജെറമി, സ്റ്റെസിയ.


- Advertisement -


Comments are closed.