ജർമ്മനിയിൽ വച്ച് അക്കരെ നാട്ടിൽ ചേർക്കപ്പെട്ട ജിൻസൻ കുര്യന്റെ (31) സംസ്കാരം വെള്ളിയാഴ്ച കുമളിയിൽ
കുമളി : ജർമ്മനിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട കുമിളി കുന്നത്തുപതിയിൽ ജിൻസൻ കുര്യന്റെ (31) ഭൗതികശരീരം വ്യാഴാഴ്ച രാത്രി 09.00
മണിയോടെ കുമിളി ഒന്നാംമൈലിൽ ഉള്ള സ്വഭവനത്തിൽ കൊണ്ടു വരും.

സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 08.00 നു ആരംഭിക്കുകയും ഉച്ചയ്ക്ക് 11.15 നു ഭവനത്തിലെ ശുശ്രൂഷകൾ പ്രാർത്ഥനയോടെ അവസാനിപ്പിക്കുകയും ചെയ്യും. തുടർന്ന് സംസ്കാരം ഐപിസി ഹെബ്രോൻ സഭയുടെ ആറാം മൈലിൽ ഉള്ള സെമിത്തേരിയിൽ.
ഭാര്യ : റോണ ഡേവിസ്.


- Advertisement -


Comments are closed.