കടമ്പനാട് മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ. കോശി (78) അക്കരെ നാട്ടിൽ
കടമ്പനാട്: മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ. കോശി (അപ്പുച്ചായൻ – 78) നാട്ടിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. അരനൂറ്റാണ്ടിലധികം അമേരിക്കയിൽ താമസിച്ചിരുന്ന ഇദ്ദേഹം ന്യൂയോർക്കിലെ കൊളംബിയ പ്രസ്ബിറ്റീരിയൻ ആശുപത്രിയിൽ എച്ച്ആർ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സുശീല കോശി (കോട്ടയം വാകത്താനം കാട്ടിൽ കുടുംബാംഗം).
മക്കൾ: സാനു, സമാന്ത.
മരുമക്കൾ: ഡെൽവിൻ, അഖിൽ (നാലുപേരും യു.എസ്.എ).
സംസ്കാരം: മാർച്ച് 21 ശനി രാവിലെ 9.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് ഐ.പി.സി. കാർമേൽ സെമിത്തേരിയിൽ നടക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.