കൊട്ടാരക്കര റാഫാ ലെമോയി ഹെൽത്തിൽ വനിതാ, ഡെന്റൽ ദിനാചരണങ്ങൾ നടത്തി

കൊട്ടാരക്കര: റാഫാ ലെമോയി ഹെൽത്തിൽ നടന്ന വനിത, ഡെന്റൽ ദിനാചരണങ്ങൾ പുനലൂർ ഗവ. പോളിടെക്നിക് കോളേജ് ലക്ചറർ ഡോ. ലിഞ്ചു ലോറൻസ് ഉദ്ഘാടനം ചെയ്തു.

News Middle Advt Banner

റാവോക്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. മാത്യു ജേക്കബ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വേണ്ടി അഖിലകേരള ബാലനസഖ്യം കൊട്ടാരക്കര യൂണിനുമായി സഹകരിച്ച് ഏപ്രിൽ 11ന് നടത്തുന്ന പാൽ പുഞ്ചിരി മത്സരത്തിന്റെ ബോഷർ പ്രകാശനം ബാലജനസഖ്യം യൂണിയൻ രക്ഷാധികാരി കെ.ഒ. രാജുക്കുട്ടി നിർവഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ.മേരി മാത്യു, ഫാ.ജോജി വർഗീസ്, ഡോ.എമി ജോർജ്, ഡോ. നിധി.ജെ.വൈദ്യൻ, ഡോ.സിജോ സാം , ഡോ.കൃഷ്ണപ്രിയ, ഡോ.സുബഹാന, നൗഫിയ നിസാർ, വി.ജെ.ജിഷ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading