ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ 102-ാമത് കൺവെൻഷൻ ഏപ്രിൽ 5 മുതൽ

റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്ററിന്റെ 102-ാമത് കൺവെൻഷൻ 2026 ഏപ്രിൽ 5 മുതൽ 12 വരെ റാന്നി ഇട്ടിയപ്പാറയിലെ ഐ.പി.സി പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ, വൈകിട്ട് പൊതുയോഗങ്ങൾ നടക്കും.

ഐ.പി.സി ജനറൽ പ്രസിഡന്റ് ഡോ.റ്റി .വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം അധ്യക്ഷത വഹിക്കും.അനുഗ്രഹീത കർത്തു ദാസൻ മാർ വചനത്തിൽ നിന്നു സംസാരിക്കും.

ഗാനശുശ്രൂഷയ്ക്ക് ബിനോയ് ചാക്കോ, ലോഡ്‌സൺ ആന്റണി, ഇമ്മാനുവൽ കെ. ബി., സ്റ്റാൻലി എബ്രഹാം, റോബിൻ ജോസഫ്, സെന്റർ കോയർ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading