ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്റർ കൺവെൻഷൻ നവംബർ 26 മുതൽ

കൊല്ലം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ 26-ാ മത് സെന്റർ കൺവൻഷൻ 2025 നവംബർ 26 ബുധനാഴ്ച കാരംകോട് സ്പിന്നിംഗ് മില്ലിനു സമീപം ഗിലയാദ് ഗ്രൗണ്ടിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ റ്റി. ഇ.വർഗീസ്, തോമസ് മാമ്മൻ, വർഗീസ് ഏബ്രഹാം, അനീഷ് തോമസ്, സാബു ചാപ്രാത്ത്, എന്നിവർ പ്രസംഗിക്കും. 30ന് സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.സി. തോമസ് പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക കുടുംബ സംഗമം, സണ്ടേസ്കൂൾ, പി.വൈ.പി എ, വുമൺ ഫെലോഷിപ്പ് വാർഷിക മീറ്റിംഗുകളും നടക്കും. സെന്റർ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്കുമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ രാജൻ വർഗീസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading