ആലയ സമർപ്പണ ശുശ്രൂഷ നടന്നു.

നെയ്യാറ്റിൻകര: ചെങ്കൽ കർമേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആലയ സമർപ്പണ ശുശ്രൂഷ ജൂൺ 15 രാവിലെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് ട്രഷറർ പാസ്റ്റർ പി കെ ജോസ് പ്രാർഥിച്ച് സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻ പ്രെസ്ബിക്ടർ പാസ്റ്റർ സുനിൽ ദാസ് സന്ദേശം നൽകി. കൂടാതെ അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെഷനിലെ വിവിധ ദൈവദാസന്മാർ ആശംസകൾ അറിയിച്ചു.. സഭ ശ്രുശ്രൂഷകൻ പാസ്റ്റർ പോൾ യോഗത്തിന് നേതൃത്വം നൽകി..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading