ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷൻ നടന്നു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയ 80 വിദ്യാർത്ഥികൾക്ക് ഗ്രാജുവേഷൻ നൽകി. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ വച്ച് മെയ് 27 ചൊവ്വാഴ്ച രാവിലെ 10 നാണ് പ്രോഗ്രാം നടന്നത്.

News Middle Advt Banner

സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോൺവക്കേഷൻ മെസ്സേജ് പാസ്റ്റർ നോബിൾ ജേക്കബ് നൽകി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading