ശാലോം ക്രിസ്ത്യൻ അസംബ്ലി – മ്യൂസിക് നൈറ്റ് 2025

സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ജൂൺ പതിമൂന്നാം തീയതി വെള്ളിയാഴ്ച സ്മിത്ത് ഫീൽഡ് ആർ.എസ്.എൽ ക്ലബ്ബിൽ വെച്ച് ഒരു സ്പെഷ്യൽ മ്യൂസിക് നൈറ്റ് പ്രോഗ്രാം പാസ്റ്റർ ലോട്സൺ ആന്റണിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിലേക്ക് സിഡ്നിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം.
Please don’t forget to bring a Photo ID with you for entry.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading