പാസ്റ്റർ ജിബിൻ പൂവക്കാലയ്ക്ക് ഡോക്ടറേറ്റ്

അമേരിക്കയിലെ പ്രശസ്തമായ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടി പാസ്റ്റർ ജിബിൻ പൂവക്കാല. യുവജനങ്ങളുടെ ഇടയിൽ ശിഷ്യത്വ പരിശീലന പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതായിരുന്നു പഠന വിഷയം.

News Middle Advt Banner

തിരുവല്ല ഐ പി സി പ്രയർ സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാലയുടെയും സിസ്റ്റർ ബീന രാജുവിന്റെയും മകനാണ് ഡോ. ജിബിൻ. ഐ പി സി പ്രയർ സെന്ററിന്റെ യൂത്ത് പാസ്റ്റർ ആയും പവർവിഷൻ ടീവി ചാനലിന്റെ പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. ഭാര്യ: സ്നേഹ ജിബിൻ, മകൻ: ജയ്ഡൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading