അപ്കോൺ (APCCON) സിൽവർ ജൂബിലി സുവനീർ (ഹിനോട്സ്) പ്രകാശനം ചെയ്തു.

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ സിൽവർ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ “ഹിനോട്സ്” അപ്കോൺ സംയുക്ത ആരാധനയിൽ വച്ച് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് നോർത്ത് കർണാടകയിലെ അപ്കോൺ മിഷൻ കോഡിനേറ്റർ പാസ്റ്റർ ഷിജു എസ് ജോർജിന് നൽകി പ്രകാശനം ചെയ്തു.

News Middle Advt Banner

സുവനീറിന് ബ്രദർ ജോജി വർഗീസ് ചീഫ് എഡിറ്ററായും, ബ്രദർ ജോ സി മാത്യു എഡിറ്ററായും സഹോദരങ്ങളായ ജോൺ ബാബു, സജിമോൻ കെ, ജോ വർഗീസ്, അനീഷ് ശ്രീധരൻ, ഇവാഞ്ചലിസ്റ്റ് ജിബി ജോർജ് തുടങ്ങിയവർ എഡിറ്റോറിയൽ ബോർഡ് മെമ്പേഴ്സായും പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading