ഹോളി ബീറ്റ്സ് സംഗീത സന്ധ്യ മെയ് 11ന് തിരുവല്ലയിൽ

തിരുവല്ല: എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ക്രൈസ്തവ സംഗീത ടീം ഹോളി ബീറ്റ്സ് നാല്പതാം വാർഷികാഘോഷ നിറവിൽ. ഇതോടനുബന്ധിച്ച് മെയ് 11 നു ഞായറാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ തിരുവല്ല ഐപിസി പ്രയർ സെൻ്ററിൽ സംഗീത സന്ധ്യ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെയാണ് സംഗീത പരിപാടി നടക്കുന്നതെന്നും വിവിധ സഭാ നേതാക്കൾ ആശംസകൾ അറിയിക്കുമെന്നും
ഹോളി ബീറ്റ്സ് ഡയറക്ടർ ജോസ് ജോർജ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading