ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഇന്ന്
തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം ഒരുക്കുന്ന കാലിക പ്രസക്തമായ ‘തലമുറ എവിടെ’ എന്ന വെബിനാർ ഇന്ന് ഏപ്രിൽ 22 വൈകിട്ട് ഇന്ത്യൻ സമയം 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. സജികുമാർ കെ. പി ക്ലാസ്സെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.


- Advertisement -

Comments are closed.