പി.വി. ചാക്കോ (തങ്കച്ചൻ -88) അക്കരെ നാട്ടിൽ.
ഇളമ്പൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ ദൈവസഭ അംഗവും പുല്ലാട് പൂവത്തൂർ കുളത്തും മട്ടക്കൽ കുടുംബാംഗവുമായ വിളക്കുടി ആലിയത്ത് പി. വി. ചാക്കോ ( തങ്കച്ചൻ -88) കർതൃ സന്നിധിയിൽ പ്രവേശിച്ചു.
ഭാര്യ മണ്ണൂർ വേങ്ങവിള കുഞ്ഞമ്മ ചാക്കോ.
മക്കൾ : വർഗീസ് എ. സി. (സണ്ണി )-ചിന്നക്കുട്ടി വർഗീസ്, ഒഴുമണ്ണിൽ കോന്നി, ആലിസ് തോമസ് -തോമസ് പി .വി, മുംബൈ, മിനി കുരുവിള – കുരുവിള സക്കറിയ കോട്ടയം.
കൊച്ചുമക്കൾ : നിസ്സി ജിബ്‌സൺ യൂ. കെ, സ്റ്റാൻലി വര്ഗീസ് യൂ .എ . ഇ , റോബിൻ തോമസ്, മുംബൈ, റീബ തോമസ് മുംബൈ , ആഷ്‌ലി കുരുവുവിള, യൂ .കെ , ജെസ്സലി കുരുവിള കോട്ടയം .
സംസ്കാര ശുശ്രൂഷ 2025 ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12.30 നു ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, ഇളമ്പൽ സെമിത്തേരിയിൽ.


- Advertisement -

Comments are closed, but trackbacks and pingbacks are open.