സത്യവേദാന്തശാസ്ത്രം തെലുങ്ക് പുസ്തകം പ്രകാശനം ചെയ്തു.

ആന്ധ്രാ :  പാസ്റ്റർ ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യ ദൈവശാസ്ത്രം എന്ന പുസ്തകത്തിൻ്റെ തെലുങ്ക് പതിപ്പ് സത്യവേദാന്തശാസ്ത്രം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം ആന്ധ്രായിലെ വിജയനഗരത്തിൽ നടന്ന തേജസ് മിനിസ്ട്രിയുടെ യോഗത്തിൽ, പാസ്റ്റർ ഡേവിഡ് രമണ, പാസ്റ്റർ ജോഹൻ സാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.