ആറാണി കൺവൻഷൻ ഇന്നു മുതൽ.
കോട്ടയം: ശാലേം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മീനടം ആറാണിയിൽ വച്ച് 2025 മാർച്ച് 27, 28, 29 എന്നീ ദിവസങ്ങളിൽ സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു.
ദൈവദാസന്മാരായ അനീഷ് കൊല്ലം, രാജു മേത്ര, ഷിബു കെ മാത്യു എന്നിവർ തിരുവചന സന്ദേശം നൽകുകയും സഹോദരന്മാരായ ടിബിൻ തങ്കച്ചൻ, ബിജു ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടത്തപ്പെടുകയും ചെയ്യുന്നു.


- Advertisement -

Comments are closed.