ഡോക്ടർ ബിന്ദു ഫിലിപ്പ് വാഹനാപകടത്തിൽ മരണമടഞ്ഞു.
ദുബായ് : ന്യൂ മെഡിക്കൽ സെന്റർ (എൻ എം സി) ദുബായ് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത് വന്ന ചന്ദനപ്പള്ളി സ്വദേശിനി ഡോക്ടർ ബിന്ദു ഫിലിപ്പാണ് മാർച്ച് 24 തിങ്കളാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും വന്ന് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് യാത്ര ചെയ്യവേ വാഹനാപകടത്തിൽ മരണമടഞ്ഞത്.
ഭർത്താവ് : ചന്ദനപ്പള്ളി സ്വദേശി പരേതനായ ശ്രീ അജി വർഗീസ്.
സംസ്കാരം പിന്നീട്.



- Advertisement -

Comments are closed.