ചർച്ച് ഓഫ് ഗോഡ് പല്ലാരിമംഗലം സഭ നേതൃത്വത്തിൽ പരസ്യയോഗം നടന്നു

മാവേലിക്കര :ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പല്ലാരിമംഗലം സഭയുടെയും കർമ്മേൽ ഗോസ്പൽ മിനിസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര – പല്ലാരിമംഗലം പ്രദേശങ്ങളിൽ പരസ്യയോഗങ്ങൾ നടത്തപ്പെട്ടു.

News Middle Advt Banner

പല്ലാരിമംഗലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോ വർഗ്ഗീസ് നേതൃത്വം നൽകി. ഷെക്കെയ്ന മ്യൂസിക് ബാൻഡ് ടീം ലീഡർ പാസ്റ്റർ റോബിൻ തോമസ് മാത്യൂ ഗാനങ്ങൾ ആലപിച്ചു. കർമ്മേൽ ഗോസ്പൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ജോൺ മാത്യു – ചെന്നിത്തല, പാസ്റ്റർ അശോക് തോമസ് – കുട്ടമ്പേരൂർ എന്നിവർ സന്ദേശങ്ങൾ അറിയിച്ചു. പാസ്റ്റർ ഫിന്നി സാംസൺ തോമസ് – തഴക്കര,  റ്റി. സി. മാത്യു – ചെന്നിത്തല,  മാത്യു തോമസ് – കായംകുളം എന്നിവരും പങ്കെടുത്തു. സിസ്റ്റർ എലിസബത്ത് മാത്യു – കായംകുളം അനുഭവസാക്ഷ്യം പങ്കുവെച്ചു. നൂറിലധികം പേർക്ക് ലഘുലേഖകളും സുവിശേഷപ്രതികളും വിതരണം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading