പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ ഹൈറേഞ്ച് മേഖലാ ഡയറക്ടർ 

വാർത്ത: മീഡിയ ഡിപ്പാർട്ട്മെന്റ് ചർച്ച് ഓഫ് ഗോഡ്, കേരളാ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖലാ ഡയറക്ടറായി പാസ്റ്റർ റെന്നി ഇടപ്പറമ്പിലിനെ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി നിയമിച്ചു.
കഴിഞ്ഞ 23 വർഷമായി ചർച്ച് ഓഫ് ഗോഡ് ശുശുഷകനാണ്. പാലക്കാട് സെൻ്റർ പാസ്റ്ററായിരുന്നു.

ഗ്രെയ്സ് ടി.വി ഡയറക്ടർ, ഗ്രെയ്സ് തിയോളജിക്കൽ കോളേജ് ഡയറക്‌ടർ പ്രഭാഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വെണ്ണിക്കുളം, നെയ്തേലിപ്പടി സഭയുടെ ശുശ്രൂഷകനാണ്.
ഭാര്യ: ലിജി
മക്കൾ: രൂഫോസ്, യോശുവ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading