റീന ലിജു (45) നിര്യാതയായി
റാന്നി:വാളിപ്ലാക്കൽ തടത്തിൽ ലിജു മാത്യുവിന്റെ ഭാര്യയും, ദുബായ് ലത്തീഫ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ റീന ലിജു (45) നിര്യാതയായി.

സംസ്കാരം സെപ്റ്റംബർ 16 തിങ്കളാഴ്ച രാവിലെ 11മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് റാന്നി വൈക്കം മാർത്തോമ്മ പള്ളിയിൽ ഡോ.ജോസഫ് മാർ ബര്ന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. പരേത റാന്നി വൈക്കം ഓലിക്കൽ കുടുംബാംഗമാണ്. മകൾ: ഹന്നാ ലിജു (ദുബായ്).


- Advertisement -


Comments are closed.