ന്യൂസിലാൻഡ് ഹാമിൽട്ടൻ ശാരോൺ ഫെല്ലോഷിപ്പ് സ്പെഷ്യൽ മീറ്റിംഗ്

ഹമിൽട്ടൻ : ന്യൂസിലാൻഡ് ഹാമിൽട്ടൻ ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ മീറ്റിംഗ് നടത്തപെടുന്നു. സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ശാരോൺ ഫെല്ലോഷിപ്പ് സഭയിൽ വച്ചാണ് യോഗം നടക്കുന്നത്. പാസ്റ്റർ സന്തോഷ്‌ തര്യൻ(സീനിയർ പാസ്റ്റർ, വൈസ് പ്രസിഡന്റ്, ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്ക), പാസ്റ്റർ എബിൻ അലക്സ് (പാസ്റ്റർ,SFC ഓനിയാന്റാ & ജനറൽ പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര) എന്നിവർ ദൈവവചനം സംസാരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.