ബ്ലെസ് ഓസ്ട്രേലിയ ബ്രിസ്‌ബേന് സെപ്റ്റംബർ 13ന് തുടക്കം
ബ്രിസ്‌ബേൻ : ബ്ലെസ് ഓസ്ട്രേലിയ ബ്രിസ്‌ബേൻ 2024
ബ്രിസ്‌ബേനിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് ദേശത്തിന്റെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ കോൺഫെറെൻസ് സെപ്റ്റംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ ബ്രിസ്‌ബേനിൽ നടക്കുന്നു.

പ്രസ്തുത മീറ്റിംഗുകളിൽ പാസ്റ്റർമാരായ ബ്ലെസ്സൻ ചെറിയാൻ, സന്തോഷ് തരിയൻ എന്നിവർ വചനം ശുശ്രൂഷിക്കുകയും, എബിൻ അലക്സ് ആരാധനയ്ക്ക് നേതൃത്വം നൽകുകയും കൂടാതെ യുവജനങ്ങൾക്കുവേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു. ഈ കോൺഫറൻസിലേക്ക് ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed.