ഐപിസി കർണാടക റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസെഫിന്റെ ഭാര്യാ പിതാവ് പാസ്റ്റർ പി എം വർഗീസ് അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ഐപിസി കർണാടക റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസെഫിന്റെ ഭാര്യാ പിതാവ് പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ – 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 93 വയസായിരുന്നു. രോഗബാധിതനായി ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ആയിരുന്നു.മലബാറിൽ ദീർഘ വർഷങ്ങൾ വിവിധ നിലകളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

വാർദ്ധക്യസഹചമായ അസുഖത്താൽ ബാംഗ്ലൂരിൽ ഇളയ മകൾ ജോയ്‌സിൻ്റെ ഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ പരേതയായ മേരി വർഗീസ്. മക്കൾ ഓമന എ കോശി, സിസ്സി ജോസഫ്, സൈമൺ വർഗീസ്, ജോയ്‌സ് ഈപ്പച്ചൻ മരുമക്കൾ: റവ.ഡോ അഗസ്റ്റിൻ എ കോശി, പാസ്റ്റർ കെ.എസ്.ജോസഫ് (ഐപിസി കർണാടക സംസ്ഥാന പ്രസിഡൻ്റ്), അച്ചാമ്മ സൈമൺ, പാസ്റ്റർ ഈപ്പച്ചൻ വി കെ -അയർലൻഡ് (സാബി കുര്യൻ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading