യുഎസ്സിൽ വച്ചുണ്ടായ വെടിവെപ്പിൽ സുവി. ജോൺ മാത്യു (സണ്ണി ചെല്ലേത്ത്) അത്ഭുതകരമായി രക്ഷപെട്ടു

ടെക്സസ് : മെസ്ക്വിറ്റ്, ടെക്സസിൽ വച്ചുണ്ടായ വെടിവെപ്പിൽ സുവിശേഷകൻ ജോൺ മാത്യു (സണ്ണി ചെല്ലേത്ത്) അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ അക്രമി കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. എട്ടോളം വെടിയുണ്ടകൾ കാറിൽ തറഞ്ഞു കേറിയെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സി.വി. ജോണിന്റെ മകനാണ് സുവി. സണ്ണി ചെല്ലേത്ത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading