ഓൺലൈയിൻ ഫെലോഷിപ്പ് മീറ്റിങ് – ബൈബിൾ പഠന പരമ്പര 1000 ക്ലാസ്സുകൾ പിന്നീട്ടു.

പൂന: 2019-ലെ കോവിഡിന്റെ കാലഘട്ടത്തിൽ ഓൺലൈനിൽ ചില ദൈവദാന്മാർ നേത്യത്വം നല്കി ആരംഭിച്ച ഫെലോഷിപ്പ് മീറ്റിങ്ങുകളുടെ ബൈബിൾ പഠന പരമ്പര “പൗലോസിന്റെ എഴുത്തുകൾ” ഇന്ന് ആയിരം ക്ളാസ്സുകൾ പിന്നിട്ടു.പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ളാസ്സുകൾ നയിക്കുന്നു. അഞ്ചാം വർഷത്തിൽ ഓൺലൈനിൽ നടക്കുന്ന ഈ വചന പഠന പരമ്പര ഇപ്പോൾ വൈദീക ലേഖനങ്ങളിൽ എത്തിനില്ക്കുന്നു. ഇന്ത്യയിലും, വിദേശത്തുനിന്നുമായി ആയിരക്കണക്കിന് ദൈവദാസന്മാർക്കും,ദൈവ മക്കൾക്കും അനുഗ്രഹമായിക്കൊണ്ടിരിക്കുന്നു. രാവിലെ 07 മുതൽ 8 വരെ സൂം മിലും, ഗൂളിൾ മീറ്റിലും ജോയിൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ പാസ്റ്റർ ടെന്നിസൺ മാത്യുവുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ നമ്പർ – 99111 0737

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.